വൈ.പി.ഇ കർണാടക സ്റ്റേറ്റ് ഭാരവാഹികൾ

വൈ.പി.ഇ കർണാടക സ്റ്റേറ്റ് ഭാരവാഹികൾ

പാസ്റ്റർ ബ്ലെസൺ ജോൺ (പ്രസിഡൻ്റ്), 
സന്തോഷ് കുര്യൻ (സെക്രട്ടറി)

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ ( വൈ പി ഇ ) കർണാടക സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ ബ്ലെസൺ ജോൺ, സന്തോഷ് കുര്യൻ ( സെക്രട്ടറി), അലൻ ബിനു ( ട്രഷറർ) എന്നിവരെയും 14 ബോർഡ് അംഗങ്ങളെയും  തെരഞ്ഞെടുത്തു.

കൊത്തന്നൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് ആസ്ഥാന മന്ദിരത്തിൽ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺൻ്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

വാർത്ത: ബെൻസൺ ചാക്കോ തടിയൂർ

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement