ഷാർജ സിറ്റി എ.ജിയിൽ ആത്മീയ കൺവെൻഷൻ നവംബർ 24 മുതൽ

ഷാർജ സിറ്റി എ.ജിയിൽ ആത്മീയ കൺവെൻഷൻ നവംബർ 24 മുതൽ

ഷാർജ: ഷാർജ സിറ്റി എ.ജി ചർച്ച് 'Revive Us Again' എന്ന മൂന്നു ദിവസത്തെ ആത്മീയ കൺവെൻഷൻ നവംബർ 24 മുതൽ 26 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട) പ്രസംഗിക്കും. ഷാർജ വർഷിപ്പ് സെന്റർ ചെയർമാൻ റവ. വിൽസൺ ജോസഫ്  ഉത്ഘാടനം നിർവഹിക്കും.എല്ലാ ദിവസങ്ങളിലും യോഗം വൈകുന്നേരം 7.30ന് ആരംഭിക്കും.

 വിവരങ്ങൾക്ക്:

Pr. Ben V. Thomas: (+971 52 32 77 440, Biju Paul: +971 55 89 40 951