ആലപ്പുഴ വെസ്റ്റ് സെൻ്റർ  പിവൈപിഎക്ക് പുതിയ നേതൃത്വം 

ആലപ്പുഴ വെസ്റ്റ് സെൻ്റർ  പിവൈപിഎക്ക് പുതിയ നേതൃത്വം 

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് പിവൈപിഎ ഭാരവാഹികളായി പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ് (രക്ഷാധികാരി), അബിമോന്‍ വര്‍ഗീസ് (പ്രസിഡന്‍റ്), ഡെന്നി ജോണി (വൈസ് പ്രസിഡന്‍റ്), മിജോയ് ടി. മോന്‍സി (സെക്രട്ടറി), ജീവന്‍ സേതു (ജോ. സെക്രട്ടറി), ജെസ്റ്റിന്‍ കെ. യോഹന്നാന്‍ (ട്രഷറര്‍), കെസിന്‍ ബി. ഡാനിയേല്‍ (പബ്ലിസിറ്റി കണ്‍വീനര്‍), വിഷ്ണു യു. (ടാലെന്‍റ് കണ്‍വീനര്‍), ജോബി ജോണ്‍ (സ്റ്റേറ്റ് പ്രതിനിധി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ആഗ്നസ് എസ്., ജേര്‍ളി ഡാനിയേല്‍, ബ്ലെസ്സണ്‍ ജേക്കബ്,ڔ ജോയല്‍ എം. വര്‍ഗീസ്, സെബിന്‍ സാം ജോര്‍ജ് എന്നിവരെയും തെരഞ്ഞെടുത്തു.

Advertisement