ശാരോൻ ഫെലോഷിപ്പ് മേൽപ്പാടം കൺവൻഷൻ ഫെബ്രു.21 മുതൽ

ശാരോൻ ഫെലോഷിപ്പ് മേൽപ്പാടം കൺവൻഷൻ ഫെബ്രു.21 മുതൽ

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ 

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മേൽപ്പാടവും തിരുവല്ല വെസ്റ്റ് സെന്റർ ഇവാൻജിലിസം ബോർഡും സംയുക്തമായി നടത്തുന്ന കൺവൻഷൻ ഫെബ്രുവരി 21 ശനി, 22 ഞായർ ദിവസവും വൈകിട്ട് 6 മുതൽ  മേൽപ്പാടം ശാരോൻ സഭാ ഗ്രൗണ്ടിൽ  നടക്കും. സെൻ്റർ പാസ്റ്റർ ജേക്കബ് ജോർജ്ജ് മുണ്ടക്കൽ ഉൽഘാടനം ചെയ്യും. പാസ്റ്റർ കുര്യൻ മാത്യു, പാസ്റ്റർ പി എ അനിയൻ എന്നിവർ പ്രസംഗിക്കും.  ശാരോൻ വോയിസ് മേൽപ്പാടം ഗാനശുശ്രൂഷ നയിക്കും. 

വിവരങ്ങൾക്ക്:- പാസ്റ്റർ ഷിബു ഡി:-+919961470337