ഏ.ജി റാന്നി വെസ്റ്റ്‌ സെക്ഷൻ സ്പെഷ്യൽ പ്രയർ ഏപ്രിൽ 8 മുതൽ

ഏ.ജി റാന്നി വെസ്റ്റ്‌ സെക്ഷൻ സ്പെഷ്യൽ പ്രയർ ഏപ്രിൽ 8 മുതൽ

റാന്നി: ഏ.ജി റാന്നി വെസ്റ്റ്‌ സെക്ഷൻ സ്പെഷ്യൽ പ്രയർ ഏപ്രിൽ 8 മുതൽ 10 വരെ ഏ.ജി വെള്ളയിൽ സഭാ ഹാളിൽ നടക്കും. പാസ്റ്റർ സി. വി. എബ്രഹാം ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ റിജിൽ കോതമംഗലo, ജോമോൻ കുരുവിള, വർഗീസ് ബേബി എന്നിവർ പ്രസംഗിക്കും. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജെയിംസ് മാത്യു നേതൃത്വം നൽകും.

Advertisement