ഏ.ജി റാന്നി വെസ്റ്റ് സെക്ഷൻ വിധവ സഹായം നൽകി
റാന്നി: അസംബ്ലീസ് ഓഫ് ഗോഡ് റാന്നി വെസ്റ്റ് സെക്ഷൻ നേതൃത്വത്തിൽ 15 സഭകളിൽ നിന്ന് 46 പേർക്ക് വിധവ സഹായം നൽകി. സെഷൻ പാസ്റ്റർ സി. വി എബ്രഹാം മുഖ്യ സന്ദേശം നൽകി. പാസ്റ്റർ അലക്സ് കെ.എസ്, റോബിൻ ജേക്കബ്, സോണി, മാത്യൂസ്, ജോസ് തോമസ് എന്നിവർ നേതൃത്വം നൽകി.

