119-ാം സങ്കീർത്തനം മന:പാഠമായി ചൊല്ലി മാസ്റ്റർ എലിജ അനി ഏബ്രഹാം ശ്രദ്ധേയനായി

119-ാം സങ്കീർത്തനം മന:പാഠമായി ചൊല്ലി മാസ്റ്റർ എലിജ അനി ഏബ്രഹാം ശ്രദ്ധേയനായി

ബഹ്റൈൻ: 119-ാം സങ്കീർത്തനം മുഴുവൻ മന:പാഠമാക്കി എലിജ അനി ഏബ്രഹാം. ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലാണ് കൃത്യമായി 119-ാം സങ്കീർത്തനം ചൊല്ലി എട്ടാം ക്ലാസ്സുകാരനായ എലിജാ ശ്രദ്ധേയമായത്. ഐപിസി ഇമ്മാനുവേൽ സഭാംഗങ്ങളായ അനി ഏബ്രഹാം - രേണുക അനി എന്നിവരാണ് മാതാപിതാക്കൾ.