ശാരോൻ ഫെലോഷിപ്പ് തൃശ്ശൂർ-പാലക്കാട് സോൺ കോൺഫ്രൻസ് ഫെബ്രു.10 ന്

ശാരോൻ ഫെലോഷിപ്പ് തൃശ്ശൂർ-പാലക്കാട് സോൺ കോൺഫ്രൻസ് ഫെബ്രു.10 ന്

വാർത്ത: പാസ്റ്റർ ഷിബു ബേബിജോൺ അടൂർ 

തൃശ്ശൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശ്ശൂർ-പാലക്കാട് സോൺ സഭാ കൗൺസിലിൻ്റെ നിർദ്ദേശമനുസരിച്ചു നടത്തുന്ന സമർപ്പണ ശുശ്രൂഷയും പാസ്റ്റേഴ്സ് കോൺഫ്രറൻസും  ഫെബ്രുവരി 10 ന് ചൊവ്വാഴ്ച രാവിലെ 9:30 മുതൽ 4:30 വരെ പറവട്ടാനി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ  നടക്കും 

പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്,  ജോസഫ് ടി. ജോസഫ്,  റോയി ചെറിയാൻ, കെ ജെ ഫിലിപ്പ്,   ജോൺ ജോൺസൻ, റോബർട്ട് ജോൺസൺ എന്നിവർ ക്ലാസ്സുകൾ നയിക്കും 

വിവരങ്ങൾക്ക്:- പാസ്റ്റർ കെ വി ഷാജു (സോൺ ഡയറക്ടർ): +919447183632

പാസ്റ്റർ ഒ പി ബാബു (സോൺ സെക്രട്ടറി:) +918606079796