കർമ്മേൽ ബൈബിൾ കോളേജ് ഇളമ്പൽ പുനലൂർ ബിരുദദാനം ഫെബ്രു.24 ന്
പുനലൂർ: കോട്ടവട്ടം ജംഗ്ഷൻ ഇളമ്പൽ കർമ്മേൽ ബൈബിൾ കോളേജിൻ്റെ 11 മത് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 24 ന് ചൊവ്വാഴ്ച രാവിലെ 930 ന് പുനലൂർ ഏബെനേസർ പാർക്ക് ആഡിറ്റോറിയത്തിൽ നടക്കും സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ എന്നതാണ് ചിന്താവിഷയം. റവ.ഡോ.ആൻഡ്രൂസ്(IATA International Representative), റവ ഡോ ബിജുമോൻ പി കെ (Senate Co-ordinator IATA) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ബൈബിൾ കോളേജിൻ്റെ അഡ്മിഷൻ 2026 ആരംഭിച്ചിട്ടുണ്ട്..വിവരങ്ങൾക്ക്:-+919495037285, +919747306194


