ചിക്കാഗോ സിസ്റ്റേഴ്സ് ഫെലോഷിപ്പ് സമ്മേളനം
ചിക്കാഗോ: ചിക്കാഗോ സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ "സോർ ഓൺ വിങ്സ്" (Soar on Wings) എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ സമ്മേളനം നവംബർ 14, ശനിയാഴ്ച രാവിലെ 09:30ന് (ചിക്കാഗോ ടൈം) ഗിൽഗാൽ പെന്തക്കോസ്തു അസംബ്ലിയിൽ (123 S Busse Road, Mount Prospect, IL 600560 നടക്കും. ഡോ. സൂസൻ തോമസ് മുഖ്യ സന്ദേശം നൽകും.വിവരങ്ങൾക്ക്: മോളി എബ്രഹാം: (847) 530-5811, ഗ്രേസി തോമസ്: (224) 385-2686
Advertisement































