ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ

ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ
പാസ്റ്റർ സജി ജോർജ്, പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ വി പി തോമസ്, പാസ്റ്റർ വൈ. മോനി, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ ജെ. ജോസഫ്, പാസ്റ്റർ ഫിന്നി ജോസഫ് എന്നിവർ

മുളക്കുഴ:  ചർച്ച് ഓഫ് ഗോഡിൽ പുതിയ  നിയമനങ്ങൾക്ക്  സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി. ഇവാഞ്ചലിസം ഡയറക്ടർ:  പാസ്റ്റർ സജി ജോർജ്, പാസ്റ്റേഴ്സ് വെൽഫയർ ബോർഡ്  & ചാരിറ്റി ഡയറക്ടർ: പാസ്റ്റർ സജി എബ്രഹാം, സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ വി പി തോമസ്, ഫീൽഡ് സെക്രട്ടറി: പാസ്റ്റർ  വൈ. മോനി, മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ ജെയ്സ് പാണ്ടനാട്, പി.ആർ.ഒ : പാസ്റ്റർ ജെ. ജോസഫ്, കൗൺസിലിംഗ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ  ഫിന്നി ജോസഫ് എന്നിവർക്കാണ് പുതിയ ചുമതലകൾ.

p>

Advertisement

Advertisement