അഞ്ചൽ മൂലപനയിൽ മേരിക്കുട്ടി കുഞ്ഞപ്പൻ (92) നിര്യാതയായി

കൊല്ലം : അഞ്ചൽ, മൂലപനയിൽ കുടുംബാംഗം ഐ.പി.സി. ബെഥേൽ പെരുങ്ങാലൂർ സഭാംഗം അഞ്ചൽ മൂലപനയിൽ മേരിക്കുട്ടി കുഞ്ഞപ്പൻ (92) നിര്യാതയായി. സംസ്കാരം മാർച്ച് 17ന് രാവിലെ 8:30 ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐ.പി.സി. ബെഥേൽ സഭയുടെ നേതൃത്വത്തിൽ പെരുങ്ങാലൂർ സഭ സെമിത്തേരിയിൽ.
ഭർത്താവ്: കുഞ്ഞപ്പൻ ടൈറ്റസ്. മക്കൾ: ഷാജി, പരേതനായ കുഞ്ഞമോൻ, രാജു, മേഴ്‌സി, ജോസ്, ലിസ്സി. മരുമക്കൾ :- ബീന, തങ്കമ്മ, സോഫി, ജോയി മാത്യു, ഷൈനി, ബാബു വർഗീസ്,
Advertisement