ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് : ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്ടോ. 1ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്ടോ. 1ന് രാവിലെ 9.30 മുതൽ മുളക്കുഴ മൗണ്ട് സയോൺ കൺവെൻഷൻ സെന്ററിൽ നടക്കും. സ്റ്റേറ്റ് ഓവർസിയർ വൈ. റെജി ഉത്ഘടണം ചെയ്യും. ഡോ. സൂസൻ തോമസ് ബഹ്‌റൈൻ മുഖ്യസന്ദേശം നൽകും. 'നിങ്ങളുടെ വെളിച്ചം പ്രകാശികട്ടെ' എന്നതാണ് തീം.
ലേഡീസ് മിനിസ്ട്രീസ് സ്റ്റേറ്റ് ഭാരവാഹികളായ ഹെൽന റെജി, മേരിക്കുട്ടി ഏബ്രഹാം, സിസി ബാബു ജോൺ, ഷോൺ തോമസ്, അക്കാമ്മ ജോർജ്, ബ്ലെസി തോമസ്, ജിൻസി സാം, ലിസ്സിക്കുട്ടി സാം എന്നിവർ നേതൃത്വം നൽകും.
Advt.











