അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് സഭ സിഇഎം& സൺഡേസ്കൂൾ ട്രഷറർ റോഷി തോമസ് വാഹനാപകടത്തിൽ പരുക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. കിളിമാന്നൂരിലാണ് വച്ചായിരുന്നു അപകടം. പരിപൂർണ സൗഖ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കുക

Advt.

Advt.