ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് വാകത്താനം സെൻ്റർ സഭയിൽ 10 ദിവസത്തെ ഉപവാസ പ്രാർഥന ഡിസം. 22 മുതൽ
വാകത്താനം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് വാകത്താനം സെൻ്റർ സഭയിൽ ഡിസംബർ 22 മുതൽ 31 വരെ 10 ദിവസത്തെ ഉപവാസപ്രാർത്ഥന നടക്കും. എല്ലാ ദിവസവും രാവിലെ10.30 നും വൈകിട്ട് 7 നുമാണ് യോഗങ്ങൾ. സഭാ ശുശ്രൂഷകൻ പാസ്റ്റർ റെന്നി ഇടപ്പറമ്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.


