ഡോറാസ് വിബിഎസ് തീം പ്രസിദ്ധീകരിച്ചു
കോട്ടയം: ഡോറാസ് വിബിഎസ് 2026-ൻ്റെ തീം പ്രകാശനം ചെയ്തു.Gem Quest എന്നതാണ് തീം. കുന്നന്താനം സെഹിയോൻ റിട്രീറ്റ് സെന്ററിൽ നടന്ന ഐപിസി അകലകുന്നം സെന്റർ യൂത്ത് ക്യാമ്പിൽ പാസ്റ്റർ വർഗീസ് ബേബി കായംകുളവും ഐപിസി അകലകുന്നം സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. കെ. അച്ചൻകുഞ്ഞും ചേർന്ന് പ്രകാശനം ചെയ്തു.

