ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് നവം.1ന്

ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് നവം.1ന്

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് നവം.1ന് ശനിയാഴ്ച രാവിലെ 9.30 ന് ഐപിസി ചാഞ്ഞോടി ഗിലെയാദ് സഭയിൽ നടക്കും.

ഡോ. മറിയാമ്മ സ്റ്റീഫൻ 

ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോർജി വർഗീസ് ഉദ്ഘാടനം നിർവഹിക്കും. ഡോ. മറിയാമ്മ സ്റ്റീഫൻ (എറണാകുളം മുഖ്യസന്ദേശം നല്കും.

കോട്ടയം സോണലിലുള്ള എല്ലാ സെൻ്റർ ശുശ്രൂഷകന്മാരും സഭാ ശൂശ്രൂഷകരും സഹോദരിമാരും പ്രവർത്തകരും ഭാരവാഹികളും പങ്കെടുക്കും.

സൂസൻ എം. ചെറിയാൻ (മേഖല പ്രസിഡൻ്റ്), ജിനി ജോസ് (മേഖല സെക്രട്ടറി) എന്നിവർ നേതൃത്വം നല്കും.