ഐസിപിഎഫ് കാനഡയുടെ ഏകദിന സമ്മേളനം ഓഗ.2 ന്

ഐസിപിഎഫ് കാനഡയുടെ ഏകദിന സമ്മേളനം ഓഗ.2 ന്

ടൊറാൻ്റോ: ഐസിസിഫ് കാനഡയുടെ ഏകദിന റിട്രീറ്റ് ഓഗ.2 ന് രാവിലെ 9 മുതൽ 'Follow 25' എന്ന പേരിൽ Catch the Fire (272 Attwell Dr,Toronto) നടക്കും. ഡോ. സണ്ണി പ്രസാദ് , ഇവാ. സിംജൻ ജേക്കബ് എന്നിവർ പ്രസംഗിക്കും.