എറണാകുളം ഐപിസി ഹെബ്രോൺ സഭയിൽ ബൈബിൾ ക്ലാസ് ജൂൺ 6 മുതൽ
എറണാകുളം: ഐപിസി ഹെബ്രോൺ സഭയിൽ ജൂൺ 6 മുതൽ 8 വരെ ബൈബിൾ ക്ലാസ് നടക്കും. രാവിലെ 10.30 നും വൈകിട്ട് 7 നുമാണ് ക്ലാസുകൾ. ജൂൺ 7 ന് വൈകിട്ട് 7 നും നടക്കും.8 ന് ഞായറാഴ്ച സഭാരാധനയോടെ സമാപിക്കും.
ഡോ. പി.ടി. സുബ്രഹ്മണ്യൻ ക്ലാസുകൾ നയിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ. ഡൊമനിക് നേതൃത്വം നല്കും. വിവരങ്ങൾക്ക്: 90728 09793
Advertisement















































