ഇറ്റലിയിൽ ഏകദിന കൺവെൻഷനും സംഗീതവിരുന്നും ആഗ. 31ന്

ഇറ്റലിയിൽ ഏകദിന കൺവെൻഷനും സംഗീതവിരുന്നും  ആഗ. 31ന്

റോം: ഇറ്റലിയിലെ തലസ്ഥാനമായ റോമിൽ പത്തുവർഷമായി പ്രവർത്തിച്ചുവരുന്ന ഡിവൈൻ പ്രയർ ഫെല്ലോഷിപ്പിൻ്റെ നേതൃത്വത്തിൽ ഏകദിന കൺവെൻഷനും സംഗീത വിരുന്നും ആഗ. 31ന് നടക്കും. പാസ്റ്റർ സ്കറിയ തോമസ് മാൾട്ട മുഖ്യ പ്രസംഗകനായിരിക്കും. ആരാധനയ്ക്ക് പാസ്റ്റർ ജേക്കബ് കാളിപ്പറമ്പിൽ നേതൃത്വം നൽകും. ഗാനങ്ങൾ ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. വിവരങ്ങൾക്ക്: +393 29101 1638