കുടുംബ ശാക്തീകരണ സെമിനാർ നവം. 30 ന്

കുടുംബ ശാക്തീകരണ സെമിനാർ നവം. 30 ന്

കോട്ടയം - ഫാമിലി പ്രൊട്ടെക് ഷൻ ഫോറത്തിന്റെ അഭിമുഖ്യത്തിൽ, കോട്ടയം അബൻഡൻറ്റ് ലൈഫ് ഫെല്ലോഷിപ് സഭയിൽ  നവംബർ 30 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3:30മുതൽ 8:30വരെ കുടുംബ ശാക്തീകരണ സെമിനാർ നടക്കും.ഫാമിലി കോൺസിലേഴ്‌സ് ഡോക്ടർ ജോൺ ജേക്കബ്, പാസ്റ്റർ സുനിൽ സഖറിയാസ് എന്നിവർ ക്ലാസുകൾ എടുക്കും.

വിവരങ്ങൾക്ക്- 94461 82475, 97469 24494.

Advt.