ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മൂവാറ്റുപുഴയിൽ 

ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മൂവാറ്റുപുഴയിൽ 

മൂവാറ്റുപുഴ : ഐപിസി കർമ്മേൽ വർഷിപ്പ് സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ മെയ്‌ 19 മുതൽ 21 വരെ ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും സഭാഹാളിൽ നടക്കും. രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 6 മുതൽ 9 വരെയും യോഗങ്ങൾ നടക്കും. പാസ്റ്റർമാരായ കെ.ജെ. തോമസ് കുമളി, പ്രിൻസ് തോമസ് റാന്നി, ടി.ടി. തോമസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സി.ആർ. സുരേഷ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.