ഗുരുപാദപീഠം കൂട്ടായ്മയുടെ 200-മത്തെ മീറ്റിങ്ങ് മാർച്ച് 31 ന്

ഗുരുപാദപീഠം കൂട്ടായ്മയുടെ 200-മത്തെ മീറ്റിങ്ങ് മാർച്ച് 31 ന്

ഗുരുപാദപീഠം കൂട്ടായ്മയുടെ 200-മതു ഓൺലൈൻ മീറ്റിങ്ങ് മാർച്ച് 31 ന് രാത്രി 8നു നടക്കും. കഴിഞ്ഞ 199 തിങ്കളാഴ്ചകളിൽ മുടങ്ങാതെ നടന്ന കൂട്ടായ്മയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ പങ്കെടുത്തു. ഗുരുപാദപീഠത്തിന്റെ 'മഹത്വവും' കൂട്ടായ്മയുടെ 'മാധുര്യവും' ഓരോ മീറ്റിങ്ങുകളെയും വ്യത്യസ്തമാക്കി. 

200-മത് മീറ്റിംഗിൽ അനുഗ്രഹീത പ്രഭാഷകൻ റവ. ഡോ. ഷിബു തോമസ് പ്രസംഗിക്കും. പാസ്റ്റർ സജി ഡാനിയേൽ അധ്യക്ഷത വഹിക്കും. ആനി രാജു വർഷിപ്പ് ലീഡ് ചെയ്യും. 

Join Zoom Meeting https://zoom.us/j/99735450876?pwd=MkFrdXZkN2NyUFEvN1B4cDBhWm02QT09 Meeting ID: 997 3545 0876 Passcode: 380522