ഹൈദരാബാദ് - സെക്കന്ദരാബാദ് ട്വിൻസ് സിറ്റി മലയാളി ക്രിസ്ത്യൻ അസോസിയേഷൻ വാർഷിക മീറ്റിംഗ് ഡിസം. 20ന്
ഹൈദരാബാദ്: TCMCA യുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഏകദിന കൺവെൻഷൻ ഡിസംബർ 20 ശനിയാഴ്ച വൈകിട്ട് 6 മുതൽ സെൻറ് ആൻഡ്രൂസ് മാർത്തോമാ പാരിഷ് ഹാൾ സെക്കന്ദരാബാദിൽ നടക്കും. ഡോ.ഷിബു .കെ.മാത്യു (Asst. Overseer COG, Kerala State) പ്രസംഗിക്കും
പ്രസിഡൻ്റ് പാസ്റ്റർ ബിനോയി പി.വി, സെക്രട്ടറി പാസ്റ്റർ ബിജോ വി. കുര്യൻ, ട്രെഷറർ പ്രസ്റ്റിയേജ് എം. തോമസ് എന്നിവർ അടങ്ങിയ TCMCA കമ്മിറ്റി നേതൃത്വം നൽകും.

