പാസ്റ്റർ സി.പി വർഗീസിൻ്റെ ഭാര്യ സൂസൻ വർഗീസ് (ശാന്ത-77) കർത്തൃസന്നിധിയിൽ 


പാസ്റ്റർ സി.പി വർഗീസിൻ്റെ ഭാര്യ സൂസൻ വർഗീസ് (ശാന്ത-77) കർത്തൃസന്നിധിയിൽ 
ad
ad
ad

തൃക്കാക്കര: തടിയൂർ ചെമ്പകത്തിനാൽ വീട്ടിൽ റാന്നി തോട്ടമൺ ചർച്ച് ഓഫ് ഗോഡ് മിനിസ്ട്രീസ് സീനിയർ പാസ്റ്റർ സി. പി.വർഗീസിൻ്റെ (റിട്ട.മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) സഹധർമിണി സൂസൻ വർഗീസ് (ശാന്ത-77)   അബുദാബിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ad
ad
ad

സംസ്കാരം ഒക്ടോ.15 ബുധൻ രാവിലെ 8.30 ന് തൃക്കാക്കര, ബഥേൽ, നോയൽ ഹെറിട്ടേജിലുള്ള ഭവനത്തിൽ നടക്കുന്ന ശുശൂഷയ്ക്ക് ശേഷം ഉച്ചക്ക് 12.30 ന് പുത്തൻകുരിശ് ഗുഡ്ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ നടക്കും.

മക്കൾ: ഷേർലി (ദുബായ്), ജെറി (അബുദാബി).

മരുമക്കൾ: അനിൽ ജോർജ് വാര്യത്ത് (ദുബായ്), സിൽവിയ ഗ്രേസ് (അബുദാബി).