ഐപിസി വുമൺസ് ഫെല്ലോഷിപ്പ് കോട്ടയം മേഖലയ്ക്ക് പുതിയ ഭാരവാഹികൾ
കോട്ടയം: ഐപിസി വുമൺസ് ഫെലോഷിപ്പ് കോട്ടയം മേഖല ഭാരവാഹികളെ ഏപ്രിൽ 24നു നടന്ന മേഖല പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.
സിസ്റ്റർ സൂസൻ എം. ചെറിയാൻ (പ്രസിഡൻ്റ്), സിസ്റ്റർ മേഴ്സി ബിജു (വൈസ് പ്രസിഡൻ്റ്), സിസ്റ്റർ ജിനി ജോസ് (സെക്രട്ടറി), സിസ്റ്റർ ലില്ലികുട്ടി ബേബി (ജോയിൻ സെക്രട്ടറി), സിസ്റ്റർ ആശാ തോമസ് (ട്രഷറർ), സിസ്റ്റർ സോഫി വർഗീസ്, സിസ്റ്റർ ശോശാമ്മ കുര്യാക്കോസ്, സിസ്റ്റർ പ്രീതി ബേബി, സിസ്റ്റർ ലാലി ബാബു (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ).
Advertisement
















































