ബിബി സാറാ ജോണിന് ഡോക്ടറേറ്റ്
കായംകുളം : ബയോ കെമസ്റ്ററിയിൽ ബിബി സാറാ ജോണിന് ഡോക്ടറേറ്റ്. തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ബയോ കെമസ്റ്ററിയിൽ Ph.D നേടിയത്. ചങ്ങനാശേരി സെൻ്റ് ബർക്കമൻസ് കോളേജിലെ അസി. പ്രൊഫസറാണ്.
ചെങ്ങന്നൂർ എണ്ണക്കാട് കെ.പി.എം ഭവനിൽ ഉമ്മൻ യോഹന്നാൻ്റെയും ലീലാമ്മയുടെയും മകളാണ്.
ഭർത്താവ്: കായംകുളം ഐപിസി എബനേസർ സഭാംഗം ഐകോമത്ത് ഗില്‍ബർട്ട് സാമുവേൽ.
വാർത്ത: ജോസ് ജോൺ കായംകുളം


