ഐ. സി. പി. എഫ്. പത്തനംതിട്ട ക്യാമ്പ് ഏപ്രിൽ 16 മുതൽ

കുമ്പനാട്: ഇന്റർ കോളേജിയേറ്റ് പ്രയർ ഫെൽലോഷിപ്പ് (ICPF) പത്തനംതിട്ട ചാപ്റ്ററിന്റെ ജില്ല ക്യാമ്പ് ഏപ്രിൽ 16, ബുധനാഴ്ച വൈകിട്ട് 4 മുതൽ 19, ശനിയാഴ്ച വൈകിട്ട് 4 വരെ ഐ. സി. പി. എഫ്. മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ (മുട്ടുമൺ, കുമ്പനാട്) നടക്കും.
നിധി കണ്ടെത്തുക (Treasure Hunt) എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. അനുഭവസമ്പത്തുള്ള ദൈവ ദാസന്മാർ ക്ളാസുകൾക്കു നേതൃത്വം നൽകും. 14 വയസ്സ് മുതൽ മുകളിലോട്ടുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്.
വിവരങ്ങൾക്ക് : റൈസൻ ജോർജ്
8943309562