പാലക്കാട് സോണൽ സൺഡേ സ്കൂളിന് പുതിയ ഭാരവാഹികൾ
പാലക്കാട്: ഐപിസി പാലക്കാട് സോണൽ സൺഡേ സ്കൂളിൻ്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ ഇ.വി.ജോർജ് (പ്രസിഡൻ്റ്), പാസ്റ്റർ മനോജ് പോൾ (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ തോമസ് ജോർജ് (സെക്രട്ടറി), ഡോ. സ്നേഹ ലയ തോമസ് (ജോയിൻ്റ് സെക്രട്ടറി), പാസ്റ്റർ ബിജോയ് തോമസ് (ട്രഷറർ), പാസ്റ്റർ ഫിലിപ്പ് തോമസ് (താലന്തു കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

