മുറ്റത്ത് കൺവൻഷൻ ഫെബ്രു. 8ന് മറിയപ്പള്ളിയിൽ

മുറ്റത്ത് കൺവൻഷൻ ഫെബ്രു. 8ന് മറിയപ്പള്ളിയിൽ

കോട്ടയം: ഐപിസി പെനിയേൽ മുട്ടം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ ഫെബ്രുവരി 8നു  അനീഷ്‌ കെ. വർഗീസിന്റെ ഭവനാങ്കണത്തിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. പെനിയേൽ സിങ്ങേഴ്സ് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ  സിജൻ പി. ജേക്കബ് നേതൃത്വം നൽകും.