ഐസിപിഎഫ് ഒരുക്കുന്ന കോഴിക്കോട് ജില്ലാ യൂത്ത് ക്യാമ്പ് ജനുവരി ഒന്ന് മുതൽ

ഐസിപിഎഫ് ഒരുക്കുന്ന കോഴിക്കോട് ജില്ലാ യൂത്ത് ക്യാമ്പ്  ജനുവരി ഒന്ന് മുതൽ

കോഴിക്കോട്: കോഴിക്കോട് ഐസിപിഎഫ് ഒരുക്കുന്ന ജില്ല യൂത്ത് ക്യാമ്പ് 2026 ജനുവരി 1 ന് വ്യാഴം ഉച്ചയ്ക്ക് 12.30 മുതൽ
3 ന് ശനി വൈകുന്നേരം 4-30 വരെ  എരഞ്ഞിപ്പാലം നവ ജ്യോതിസ് റിന്യൂവൽ സെന്ററിൽ നടക്കും.

" റിസേർജെൻസ് " (2 കൊരി. 5:17) എന്നതാണ് ക്യാമ്പ് തീം.  പ്രൊഫ. എം കെ ശമു വേൽ, അജി മാർക്കോസ്,  ബോബു ഡാനിയേൽ, സുജിൻ എബ്രഹാം, ജെസ്സൻ, സുനിൽകുമാർ, ഏബെൽ ഡാനി, തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ഫിലോസ് ജോൺ ആൻഡ് ഫാമിലി, ജോൺസൺ, ഡാനി ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ആക്ടിവിറ്റി സെഷനുകളും നടക്കും.

 15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.  ക്യാമ്പ് രജിസ്ട്രേഷൻ ഫീസ് 400/- രൂപ മാത്രം. കൂടുതൽ വിവരങ്ങൾക്ക്: 9946719802, 9495239337, 9847950811.

Advt.

Advt.