ഹണിമോൾ ജ്യോതിസിന് ഒന്നാം റാങ്കും സ്വർണ മെഡലും

ഹണിമോൾ ജ്യോതിസിന്  ഒന്നാം റാങ്കും സ്വർണ മെഡലും

വയനാട്: മീനങ്ങാടി ഏ.ജി സഭാംഗമായ കിനാലത്ത് വീട്ടിൽ ജ്യോതിസ് കെ. മാത്യുവിന്റെ ഭാര്യയും ബാംഗ്ലൂർ സെൻറ് ജോൺസ് കോളേജ് വിദ്യാർഥിനിയുമായ ഹണിമോൾ ജ്യോതിസിന് കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും എം.ഡി പത്തോളജിയിൽ ഒന്നാം റാങ്കും സ്വർണ മെഡലും ലഭിച്ചു.