അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

കോട്ടയം: വാഹനാപകടത്തെ തുടർന്ന് മുക്കൂട്ടുതറ സ്വദേശിയും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാലമറ്റം സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സജി എം. ജോസഫ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കുന്നു.  ഇടുപ്പെല്ലുകൾക്ക് ഉണ്ടായ പൊട്ടലിനെ തുടർന്ന് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. സാമ്പത്തികമായും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

Advertisement