പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് കാരിച്ചി (90) നിര്യാതയായി

പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് കാരിച്ചി (90) നിര്യാതയായി

കാഞ്ഞങ്ങാട്: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് രാരീരം വീട്ടിൽ കാരിച്ചി (90) നിര്യാതയായി. സംസ്കാരം മാർച്ച് 7 ശനിയാഴ്ച രാവിലെ 9 ന് ന്യൂ ഇന്ത്യ ദൈവസഭ എണ്ണപ്പാറ ഏദൻ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ചു ശേഷം 12:30ന് കുടുംബ കല്ലറയിൽ.  മക്കൾ: പാസ്റ്റർ ബാലൻ സി, ആനന്ദ് സി.എം,  ചിറ്റ, ലീല.

Advertisement