പ്രിസ്കാ ജോസഫ് ജോഫി (42) അമേരിക്കയിൽ നിര്യാതയായി
ഡാളസ്: പിഎംജി സഭകളുടെ മുൻ ജനറൽ പ്രസിഡൻ്റായിരുന്ന പാസ്റ്റർ കെ.കെ. ജോസഫിൻ്റെ മകൾ പ്രിസ്കാ ജോസഫ് ജോഫി (42) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ഡിസം.27 ന് രാവിലെ ഡാളസ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150) നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് New Hope Funeral Home & Memorial Gardens (500 US-80, Sunnyvale, TX 75182).
ഭർത്താവ്: ഇവാ. ജോഫീ ചെറിയാൻ ഉമ്മൻ. മക്കൾ: ലെവി, ലൂക്ക്.

