ഐ.പി.സി. ബഹ്‌റൈൻ സ്റ്റുവേഡ്ഷിപ്പ് സെമിനാറിന് അനുഗ്രഹീത സമാപ്തി

ഐ.പി.സി. ബഹ്‌റൈൻ സ്റ്റുവേഡ്ഷിപ്പ് സെമിനാറിന് അനുഗ്രഹീത സമാപ്തി

ബഹ്‌റൈൻ: ഐ.പി.സി. ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 9 വെള്ളിയാഴ്ച സ്റ്റുവേഡ്ഷിപ്പ് സെമിനാർ നടന്നു. പാസ്റ്റർ. വി.പി. ഫിലിപ്പ്, പാസ്റ്റർ. ടൈറ്റസ് ജോൺസൺ എന്നിവർ ക്ലാസുകൾ എടുത്തു. പാസ്റ്റർ. ജെയ്സൺ കുഴിവിള, ഇവാ. മധുസൂദൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി . പാസ്റ്റർ. ഫിന്നി കാഞ്ഞങ്ങാട്, സാം സജി എന്നിവർ ആശംസകൾ അറിയിച്ചു.  ഷാജൻ മാത്യു സ്വാഗതവും, സെൽവിൻ ലാസർ നന്ദിയും പ്രകാശിപ്പിച്ചു.

Advertisement