അബുദാബി ഫിലാഡൽഫിയ ഷാരോൺ : താങ്ക്സ് ഗിവിങ് പ്രയർ ഒക്ടോബർ 3 ന് 

അബുദാബി ഫിലാഡൽഫിയ ഷാരോൺ : താങ്ക്സ് ഗിവിങ് പ്രയർ ഒക്ടോബർ 3 ന് 

അബുദാബി: ഫിലാഡൽഫിയ ഷാരോൺ ഫെലോഷിപ്പ് ദൈവസഭയുടെ 26 വാർഷികത്തോടനുബന്ധിച്ച്, താങ്ക്സ് ഗിവിങ് പ്രയർ ഒക്ടോബർ 3 ന്  വെള്ളിയാഴ്ച (Friday, 3rd October 2025) വൈകുന്നേരം ഏഴര മുതൽ  അബുദാബിയിൽ നടക്കും. പാസ്റ്റർ സജോ തോണിക്കുഴിയിൽ പ്രസംഗിക്കും. പാസ്റ്റർ ബാബു തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഫിലാഡൽഫിയ ഷാരോൺ ഗായകസംഘം ഗാനശുശ്രൂഷ നയിക്കും.