ഐപിസി ഫഹഹീൽ പിവൈപിഎ വിർച്വൽ കൺവൻഷൻ

ഐപിസി ഫഹഹീൽ പിവൈപിഎ വിർച്വൽ കൺവൻഷൻ

കുവൈറ്റ്: ഐപിസി ഫഹഹീൽ പിവൈപിഎയുടെ നേതൃത്വത്തിൽ വിർച്വൽ കൺവൻഷൻ മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടക്കും. വൈകുന്നേരം 7 മുതൽ സൂംമിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ഫെയ്ത്ത് ബ്ലസൺ എന്നിവർ പ്രസംഗിക്കും. ഐപിസി ഫഹഹീൽ ക്വയർ ഗാനശൃശൂഷകൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: പാസ്റ്റർ ഷിനോ ജോർജ് -6517 9445, ഡൈജു ഡേവിസ്  (പി.വൈ.പി.എ സെക്രട്ടറി): 97616681

Advertisement