ഐപിസി ചിറയിൻകീഴ് സെന്റർ വിമൻസ് ഫെലോഷിപ്പ്
തിരുവനന്തപുരം :ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ വിമൻസ് ഫെലോഷിപ്പ് പ്രസിഡണ്ടായി മേഴ്സി ഡാനിയൽ, വൈസ് പ്രസിഡണ്ടായി ഷീല തരകൻ, സെക്രട്ടറിയായി പ്രഭ മോഹൻദാസ്, ജോയിൻ സെക്രട്ടറിമാരായി സിജി ജപമാണി, ആര്യ മനു, ട്രഷററായി ശോഭന, കമ്മിറ്റി അംഗങ്ങളായി ജെസ്സി രാജു, ഗ്ലാഡിസ് ഷിജോ, ഏഴിലരസി ജസ്റ്റിൻ, സിന്ധു ശീമോൻ, രജനി സന്തോഷ്, അംബിക രഖു, തുളസി രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.
വാർത്ത: ജസ്റ്റിൻ രാജ് ചിറയിൻകീഴ്
Advertisement



















































