ഐപിസി കറുകച്ചാൽ സെന്റർ പാസ്റ്റേഴ്സ് കോൺഫറൻസ് ജൂലൈ 29ന്
കറുകച്ചാൽ: ഐപിസി കറുകച്ചാൽ സെന്റർ പാസ്റ്റേഴ്സ് കോൺഫറൻസ് ജൂലൈ 29 ബുധൻ 03.30 മുതൽ നെടുങ്ങാടപ്പള്ളി ശാലേം ഹാളിൽ നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ സാം പി.ജോസഫ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ മാത്യു തോമസ് അധ്യക്ഷത വഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ മാത്യു ഡേവിഡ് നേതൃത്വം നൽകുന്ന യോഗത്തിൽ പാസ്റ്റർമാരായ സി.ജെ മാത്യു, ബിജു തോമസ് എന്നിവർ സന്ദേശം നൽകും.
വാർത്ത :ഷെജി ഫിലിപ്പ്
Advertisement





































































