ഐപിസി മല്ലപ്പള്ളി സെൻ്റർ സണ്ടേസ്‌കൂളിനു പുതിയ ഭാരവാഹികൾ                      

ഐപിസി മല്ലപ്പള്ളി സെൻ്റർ  സണ്ടേസ്‌കൂളിനു പുതിയ ഭാരവാഹികൾ                      

മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെൻ്റർ സണ്ടേസ്‌കൂൾ അസോസിയേഷന്റെ  പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. പാസ്റ്റർ കെ.വി. ചാക്കോ (രക്ഷാധികാരി), പാസ്റ്റർ ടി ലാലു (സൂപ്രണ്ട്), പാസ്റ്റർ ജിജി മാമ്മൂട്ടിൽ (ഡ. സൂപ്രണ്ട്), സാം എൻ. ഏബ്രഹാം (സെക്രട്ടറി), ഇ.ജെ. ജോൺ (ജോ. സെക്രട്ടറി), അനിത റെജി (ട്രഷറർ). കമ്മറ്റി അംഗങ്ങൾ:പാസ്റ്റർമാരായ ജോയിക്കുട്ടി വി. പോൾ, അനി എൻ. ഫിലിപ്പ് , മത്തായി പോത്തൻ, ബിജു മാത്യു, ഷാജിമോൾ തോമസ്, മിനി മാത്യുസ്, ബെറ്റ്സി ഷിബു, ബെറ്റി മോൻസി. ഓഡിറ്റർ ബ്രദർ എൻ. ഇ. മാത്യു (പുതുശ്ശേരി).