ഐപിസി നിലമ്പൂർ സൗത്ത് സെന്റർ വുമൺസ് ഫെല്ലോഷിപ്പ് ഭാരവാഹികൾ
വാർത്ത: സിഞ്ചു മാത്യു നിലമ്പൂർ
നിലമ്പൂർ: ഐപിസി നിലമ്പൂർ സൗത്ത് സെന്റർ വുമൺസ് ഫെല്ലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജൂൺ 25ന് നിലമ്പൂർ ടൗൺ ചർച്ചിൽ നടന്ന ജനറൽബോഡി മീറ്റിംഗിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സാറാമ്മ ജോർജ്.(രക്ഷാധികാരി), സൗമിനി സജി (പ്രസിഡന്റ്), ബ്ലെസ് ബിനോയ് (വൈസ് പ്രസിഡന്റ്), വിനീത ജോർജ് (സെക്രട്ടറി), മിനി ബിജുമോൻ (ജോയിൻ്റ് സെക്രട്ടറി), ഓമന സജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Advertisement























































