ഐപിസി പിസികെ സോദരി സമാജം  ഭാരവാഹികൾ 

ഐപിസി പിസികെ സോദരി സമാജം  ഭാരവാഹികൾ 

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ പെന്തക്കോസ്തു സഭയായ ഐപിസി പിസികെ സഭയുടെ 2025 വർഷത്തെ സോദരി സമാജം ഭാരവാഹികൾ സ്ഥാനമേറ്റു. പാസ്റ്റർ എബ്രഹാം വർഗീസ് അധ്യക്ഷനായ കൗൺസിലിൽ ജോയമ്മ റോയ്  സെക്രട്ടറിയായും ഷീബ ഷിനോയ്   ട്രഷററായും പ്രവത്തിക്കും. ജോയിൻ്റ് സെക്രട്ടറി സുമി ബൈജു, ജോയിൻ്റ് ട്രഷറർ സ്മിത സജി, കൗൺസിൽ അംഗങ്ങളായി ബെറ്റ്‌സി മോൻസി, ഡിൽസി സിബി, ജിജി ജിജി, ജൂലി ബിജു, ലിൻസി വര്ഗീസ്, ലിസ്സി ഫിലിപ്പ് കോശി, ലിറ്റി സാം, പ്രസീത ജോജി, ഷൈനി മനോജ്, സൂസി ബാബു എന്നിവരും ഓഡിറ്ററായി റേച്ചൽ ജോൺ, സാറാ ജെസ്സെന് എന്നിവരും പ്രവർത്തിക്കും

Advertisement