ഐ.പി.സി. താനെ ഡിസ്ട്രിക്ട് ഭാരവാഹികൾ
മുംബൈ:- ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിൽ താനെ ഡിസ്ട്രിക്ട് ജനറൽ ബോഡി ഏപ്രിൽ 20നു ഐപിസി എബനേസർ കല്യാൺ സഭാഹാളിൽ കൂടി. പാസ്‌റ്റർ കെ. എം. വർഗീസ് (പ്രസിഡന്‍റ്),പാസ്‌റ്റർ കോശി ഇടുക്കുള ( വൈസ് പ്രസിഡന്‍റ്), പാസ്‌റ്റർ സാംകുട്ടി ഏബ്രഹാം (സെക്രട്ടറി), തോമസ് കെ. ജോർജ് (ജോയിൻറ് സെക്രട്ടറി), വർഗീസ് മാത്യു (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ഐപിസി താനെ ഡിസ്ട്രിക്ടിനു 30 സഭകളും 30 ശുശ്രൂഷകൻമാരുമുണ്ട്.
Advertisement










































