എക്ലിഷ്യ ഐപിസി സിംഗ്സാന്ദ്ര ഫാമിലി സെമിനാർ സെപ്റ്റം. 20ന് 

എക്ലിഷ്യ ഐപിസി സിംഗ്സാന്ദ്ര ഫാമിലി സെമിനാർ സെപ്റ്റം. 20ന് 

ബാംഗ്ലൂർ : എക്ലിഷ്യ ഐപിസി സിംഗ്സാന്ദ്ര സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 ശനിയാഴ്ച 7 ന് സഭാ ഹാളിൽ ഫാമിലി സെമിനാർ നടക്കും.  പാസ്റ്റർ സുനിൽ സക്കറിയാസ് (കോട്ടയം ) ക്ലാസുകൾ നയിക്കും.  "കുടുംബത്തിന്റെ ദൈവരാജ്യ ശൈലി" എന്നതാണ് ചിന്താവിഷയം.  പാസ്റ്റർ ജോമോൻ ജേക്കബ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്ലാസുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 7012707852, 8147960419 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.