ഐപിസി. വർക്കല ഏരിയ കൺവെൻഷൻ ഡിസം. 24 -25 വരെ വർക്കലയിൽ
വർക്കല: ഐപിസി വർക്കല ഏരിയ കൺവെൻഷൻ ഡിസംബർ 24, 25 തീയതികളിൽ വർക്കല നിലയ്ക്കാമുക്കിലുള്ള INA വക്കം ബാദർ റിസർച്ച് & ലൈബ്രറിയിൽ നടക്കും. വൈകുന്നേരം 5.30 മുതൽ രാത്രി 9 വരെയാണ് ആത്മീയ സംഗമങ്ങൾ.
ഡോ.കെ.പി. സജി (പ്രിൻസിപ്പൽ, എ.ബി.ടി.എസ്., കോട്ടയം), ഇവാ.ഡി. പ്രിൻസ് (എറണാകുളം), പാസ്റ്റർ കെ. ആർ.സ്റ്റീഫൻ (സീനിയർ പാസ്റ്റർ, ഐ.പി.സി.വർക്കല മിഷൻ ഏരിയ) എന്നിവർ പ്രസംഗിക്കും.
ഐപിസി വർക്കല മിഷൻ ഏരിയ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

