ഫിന്നി ജോസഫിന് ഒന്നാം റാങ്ക്
തൃശൂർ : എം.എ.ഡിജിറ്റൽ അനിമേഷനിൽ എം. ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ഫിന്നി ജോസഫിന് ഒന്നാം റാങ്ക്. തേവര സേക്രട്ട് ഹാർട്ട് കോളേജ് വിദ്യാർത്ഥിയായിരുന്നു.
തൃശൂർ മാറ്റാംപുറം പാറയ്ക്കൽ പാസ്റ്റർ പി. എസ് ജോസഫിൻ്റെയും ലിസിയുടെയും മകനാണ്.

