ഐപിസി തൃശ്ശൂർ വെസ്റ്റ് സെൻ്റർ ഉപവാസ പ്രാർത്ഥന ആഗ. 1 ന്

ഐപിസി തൃശ്ശൂർ വെസ്റ്റ് സെൻ്റർ ഉപവാസ പ്രാർത്ഥന ആഗ. 1 ന്
ad
ad
ad

തൃശൂർ: ഐപിസി തൃശ്ശൂർ വെസ്റ്റ് സെൻ്ററിൻ്റെ അഭിമുഖ്യത്തിൽ ആഗസ്റ്റ് 1 ശനിയാഴ്ച ഉപവാസ പ്രാർത്ഥന നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ റ്റി. ഡി. ബാബു മുഖ്യ സന്ദേശം നൽകും.  അയ്യന്തോൾ ഐപിസി. ഹാളിൽ രാവിലെ 10 ന് ആരംഭിക്കും. സെക്രട്ടറി പാസ്റ്റർ എ. കെ .പൗലോസ് മറ്റു കമ്മറ്റി അംഗങ്ങൾ  നേതൃത്വം വഹിക്കും.