ബിബിൻ മാത്യുവിന് ഡോക്ടറേറ്റ്

ബിബിൻ മാത്യുവിന് ഡോക്ടറേറ്റ്

പത്തനംതിട്ടകുഴിക്കാല മലമേല്‍ തുണ്ടിയിൽ - വിശാഖപട്ടണത്ത് സുവിശേഷ പ്രവർത്തകനായിരിക്കുന്ന പാസ്റ്റർ തോമസ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൻ ബിബിൻ മാത്യുവിന് ചെംബർ ലൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും ചിക്കാഗോയിൽ വെച്ച് നേഴ്സിങ് പ്രാക്ടീസിൽ ഡോക്ടറേറ്റ് ലഭിച്ചു. ഇൻഡിയാനാ വാൽ പരസിയോ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: എവിലിൻ, ഡാലസ് മെറ്ററോ ചർച്ച് ഓഫ് ഗോഡ് സഭാംഗവും ആണ്.