ഐസിപിഎഫ് മലപ്പുറം ഏകദിന ക്യാമ്പ് ജൂലൈ 11 ന് ശനിയാഴ്ച

ഐസിപിഎഫ് മലപ്പുറം ഏകദിന ക്യാമ്പ്  ജൂലൈ 11 ന് ശനിയാഴ്ച

 മലപ്പുറം: ഐസിപിഎഫ് മലപ്പുറം ജില്ല ഏകദിന ക്യാമ്പ്  ജൂലൈ 11 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ ചുങ്കത്തറയിലുള്ള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. . അനുഗ്രഹ  ക്ലമെന്റ് തിരുവല്ല ക്ലാസുകൾക്ക് നേതൃത്വം നൽകും.